Oxford Vaccine Serum Institute Halts Coronavirus Vaccine Trials In India After DCGI's Showcause Notice<br />കൊറോണ വൈറസിനെതിരായ ഇന്ത്യയിലെ ഓക്സ്ഫോഡ് വാക്സിന്‍ പരീക്ഷണം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ത്തിവെച്ചു. ഡ്രഡ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ഇനിയൊരു നിര്‍ദേശം ലഭിക്കുന്നത് വരെയാണ് മരുന്ന് പരീക്ഷണം നിര്‍ത്തിവെച്ചിട്ടുള്ളത്.
